Wednesday, June 24, 2009

സ്വപ്‌നങ്ങള്‍

ഇനിയും..............
ഇതു വഴിയെ ......
തിരിഞ്ഞു നോക്കുമ്പോള്‍............
മുറിഞ്ഞു വീണ സ്വപ്‌നങ്ങള്‍ ........
അസ്തമിച്ചു പോയ പകലുകള്‍.......
നിലച്ചു പോയ ഗാനങ്ങള്‍.........ആന്തോളനങ്ങള്‍...........
അപൂര്‍ണമായ ചില ചുമര്‍ ചിത്രങ്ങള്‍...............
തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും ...........
തരിച്ചു കിട്ടാന്‍ കൊതിക്കുന്ന നഷ്ടസ്വപ്നങ്ങള്‍ ..........
അല്ലേ ........
ഒരു നേര്‍ത്ത ചാറ്റല്‍ മഴയും ...........
ഇറ്റിറ്റു വീണ തുള്ളികള്‍ നിലച്ചപ്പോള്‍ .....
ചെം മണ്ണില്‍ നിന്നുയര്‍ന്ന വേദനയുടെ .......
ഓര്‍മകളുടെ .......ഗന്ദം...പോലെ ..........
എല്ലാം ......സുഖമുള്ള..........ഒരു ....മുറി ഞ്ഞു വീണ ........
അപൂര്‍ മായ ........സ്വപ്നം.
സുകമുള്ള വേദന.....
അല്ലേ ......
വൈരുദ്യം ....
സുഖം നിറഞ്ഞ ആ നൊമ്പരങ്ങള്‍ ..........ഓര്‍മ്മകള്‍.